Wednesday, July 4, 2012

helloooooooooo.............

[അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം............................?]

ഒരിക്കലും ഞാന്‍ മറക്കാന്‍ ഇഷ്sപെടാത്ത 
എന്‍റെ മനസിന്‍റെ താളുകളില്‍ 
ആരും അറിയാതെ സൂക്ഷിക്കുന്ന 
ഒരു മയില്‍‌പീലി തൂവലിന്റെ ഓര്‍മ്മക്കായി 

ഇനിയും ഓര്‍മകള്‍ പിറക്കുവനായി 
ഈ മയില്‍പീലിയെ ഞാന്‍ 
മാനം കാണിക്കാതെ 
എന്‍റെ മനസിന്‍റെ താളുകളില്‍ 
എന്നും സൂക്ഷിക്കുന്നു 

അറിഞ്ഞോ അറിയാതെയോ നമ്മള്‍ എല്ലാവരും മനസിന്‍റെ മടിത്തട്ടില്‍ മയില്‍‌പീലി പോലെ സൂക്ഷിക്കുന്ന ,,, തകരും മനസ്സിന്നു പുതുജീവന്‍ നല്‍കുന്ന ,,,
ആരോരുമറിയാതെ ആരോടും പറയാതെ മനസിന്‍റെ മയില്പീലികാവില്‍ സൂക്ഷിക്കുന്ന ,,,മനതാരില്‍ ജീവന്റെ താളമായ് മാറുന്ന ….. മോഹങ്ങളുടെ ,ഇഷ്ടങ്ങളുടെ ,കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ …………

ഒരികലെങ്കിലും ആ , 
ഇഷ്ടങ്ങളുടെ സ്വപ്നങ്ങളുടെ ആശികതെവേര്‍ ആരുമുണ്ടാവതിരികില്ല ………..

ആശിച്ചു കൊതി തീരും മുന്‍പേ , സ്നേഹിച്ചു കൊതി തീരും മുന്‍പേ ,മോഹിച്ചു കൊതി തീരും മുന്‍പേ …
ഇനിയും കണമെന്നോതി ആ മോഹങ്ങളെല്ലാം ദൂരെ മറഞ്ഞിരിക്കും ………

അങ്ങനെയുള്ള ആ മോഹങ്ങളെല്ലാം പൂവണിയും പ്രതീഷകളുമായി നമുക്കെ എവിടെ ഒത്തുചേരാം .....................

No comments:

Post a Comment