Saturday, June 16, 2012

my...........

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!! അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ... ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍..ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും.... ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍.. ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.... പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്‍റെതായിരുന്നെങ്കില്‍........അന്നു  അവയെല്ലാം  നമ്മില്‍ നിന്ന് എന്നെന്ന്നെക് കുമയയി  തുടച്ചു നീകപെട്ടിടുന്ടവാം 

No comments:

Post a Comment